
മൊബൈല്‍ വിപണന രംഗത്ത് എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ വിലകുറഞ്ഞ ആധുനിക ഫോണുകളുമായി പ്രമുഖ കമ്പനിയായ നോക്കിയ രംഗത്ത്. ഇന്ത്യന്‍ മൊബൈല്‍ വിപണന രംഗത്ത് നിര്‍ണായക സ്വാധീനമുള്ള നോക്കിയയുടെ പുതിയ ഇനങ്ങളായ നോക്കിയ 2630 ലും നോക്കിയ 2670 ലും ബ്ലൂടൂത്ത്, ജി പി ആര്‍ എസ്, വി ജി എ കാമറ, എഫ് എം, എം പി -3 എന്നീ സവിശേഷതകളെല്ലാം ലഭ്യമാണ്. പരമാവധി 5000 രൂപയാണ് ഈ ഹാന്‍ഡ് സെറ്റുകളുടെ വില. നോക്കിയ 2630 ല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൌകര്യം കൂടി ലഭ്യമാകും. ഫ്ലാഷ് ലൈറ്റും കളര്‍ സ്ക്രീനുമുള്ള നോക്കിയ 1200, നോക്കിയ 1208 എന്നിവയാണ് മറ്റ് രണ്ട് പുതിയ മോഡലുകള്‍. 3000 രൂപയാണ് ഈ ഫോണുകളുടെ വില.
(ഉറവിടം - വെബ്‌ദുനിയ)
2 comments:
ഇതിന്‍റെ കൂടെ എന്തിനാണ് N-സീരീസിന്‍റെ ചിത്രം കാണിച്ചിരിക്കുന്നത്... അതാത് മൊബൈലുകളുടെ ചിത്രം തന്നെ നല്‍കിക്കൂടേ?
--
thanks for your comment and i really appreciate that.
Nokia has already announced that they will be lauching new mobiles soon in Indian market and they haven't specified any models and i just assume that it will be 'N-Series' which are the current high end mobiles from nokia.
Thanks once again....
Post a Comment